Posts

Image
                                              ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭാരവാഹിയും ദീർഘകാലം തിരുമല മണ്ഡലം പ്രെസിഡന്റുമായിരുന്ന M .ശശിധരൻ നായർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മുൻകാലങ്ങളിൽ നടത്തിയ ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾ പാർട്ടിക്ക് കരുത്തേകുമെന്നതിനാൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നേരിട്ടാണ് ജില്ലാ കമ്മറ്റി അംഗമായി നിയമിച്ചത്. 35 വർഷമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി പ്രവർത്തിക്കുകയും 10 വർഷത്തോളം തിരുമല മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 40 വർഷമായി SASI ASSOCIATES എന്ന സ്വകാര്യ ഓഡിറ്റിംഗ് സ്ഥാപനം നടത്തി കൊണ്ട് വരികയാണ് പുന്നക്കാമുഗൾ സ്വദേശിയായ എം.ശശിധരൻ നായർ.